Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി

ടോട്ടന്‍ഹാം വെസ്റ്റ്ഹാമിനെയും വോള്‍വ്‌സ് ബേണ്‍മൗത്തിനെയും നേരിടും.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് തോല്‍വി. സതാംപ്ടണ്‍ ആണ് ചെല്‍സിയെ 2-1ന് പരാജയപ്പെടുത്തിയത്. റഹീം സ്റ്റെര്‍ലിങിലൂടെ ചെല്‍സിയാണ് 23ാം മിനിറ്റില്‍ ലീഡെടുത്തത്. എന്നാല്‍ 28, 45 മിനിറ്റുകളിലായി സതാംപ്ടണ്‍ തിരിച്ചടിക്കുകയായിരുന്നു.


ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെയും ലിവര്‍പൂള്‍ ന്യുകാസില്‍ യുനൈറ്റഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെയും നേരിടും. ടോട്ടന്‍ഹാം വെസ്റ്റ്ഹാമിനെയും വോള്‍വ്‌സ് ബേണ്‍മൗത്തിനെയും നേരിടും.




Next Story

RELATED STORIES

Share it