Football

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വ്യക്തമായ ലീഡ്

ലീഗില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വ്യക്തമായ ലീഡ്
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഹെല്ലാസ് വെറോണയെ പരാജയപ്പെടുത്തി എസി മിലാന്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. 3-1നാണ് മിലാന്റെ ജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മിലാന്റെ തിരിച്ചുവരവ്. ജയത്തോടെ ഇന്റര്‍മിലാനേക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടാന്‍ മിലാനായി.നപ്പോളിയും യുവന്റസുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.ലീഗില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.


Next Story

RELATED STORIES

Share it