Football

സീരി എ; ഇന്റര്‍ തേരോട്ടം തുടരുന്നു; നപ്പോളി രണ്ടിലേക്ക്

നാളെ നടക്കുന്ന മല്‍സരത്തില്‍ യുവന്റസും എസി മിലാനും ഏറ്റുമുട്ടും.

സീരി എ; ഇന്റര്‍ തേരോട്ടം തുടരുന്നു; നപ്പോളി രണ്ടിലേക്ക്
X


മിലാന്‍: സീരി എയിലെ കിരീട ജേതാക്കളായ ഇന്റര്‍മിലാന്‍ വിജയകുതിപ്പ് തുടരുന്നു.ഇന്ന് സംഡോറിയ നേരിട്ട ഇന്റര്‍ 5-1 ന്റെ ജയമാണ് നേടിയത്. അലക്‌സ് സാഞ്ചസ്(ഡബിള്‍), പിനാമൊന്റി, മാര്‍ട്ടിന്‍സ്, ഗാഗ്ലിയാര്‍ഡിനി എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ സ്‌പെയസിയയെ 4-1ന് തോല്‍പ്പിച്ച് നപ്പോളി രണ്ടാം സ്ഥാനത്തേക്ക് കയറി. നാളെ നടക്കുന്ന മല്‍സരത്തില്‍ യുവന്റസും എസി മിലാനും ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it