- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി; കേരളത്തിന് വീണ്ടും സമനില
ദക്ഷിണമേഖലാ യോഗതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ പുതുച്ചേരിക്കെതിരേ ഇന്ന് നടന്ന മല്‍സരത്തിലാണ് കേരളം ഗോള്‍രഹിത സമനില വഴങ്ങിയത്. നിരവധി അവസരങ്ങള്‍ കേരളാ താരങ്ങള്‍ നഷ്ടപ്പെടുത്തി. മികച്ച സ്‌െ്രെടക്കര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ വിമര്‍ശനം ശക്തമാണ്.

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം മല്‍സരത്തിലും സമനില. ദക്ഷിണമേഖലാ യോഗതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ പുതുച്ചേരിക്കെതിരേ ഇന്ന് നടന്ന മല്‍സരത്തിലാണ് കേരളം ഗോള്‍രഹിത സമനില വഴങ്ങിയത്. നിരവധി അവസരങ്ങള്‍ കേരളാ താരങ്ങള്‍ നഷ്ടപ്പെടുത്തി. മികച്ച സ്‌െ്രെടക്കര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ വിമര്‍ശനം ശക്തമാണ്.
ഗ്രൂപ്പില്‍ തെലുങ്കാനയ്‌ക്കെതിരേ ഇന്നുച്ചയ്ക്ക് നടക്കുന്ന മല്‍സരത്തില്‍ സര്‍വീസസ് ജയിക്കുകയാണെങ്കില്‍ അവര്‍ യോഗ്യത നേടും. ഒരു മല്‍സരം ജയിച്ച സര്‍വീസസിന് മൂന്ന് പോയിന്റുണ്ട്. മറിച്ച് ഇന്നത്തെ മല്‍സരത്തില്‍ സര്‍വീസസ് സമനില വഴങ്ങുകയും അടുത്ത മല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ കേരളത്തിന് സാധ്യതയുണ്ട്. രണ്ടു മല്‍സരങ്ങളില്‍നിന്ന് രണ്ട് പോയിന്റ് മാത്രമാണ് നിലവിലെ ചാംപ്യന്‍മാരായ കേരളത്തിനുള്ളത്. തെലുങ്കാനയ്‌ക്കെതിരായ മല്‍സരവും സമനിലയിലായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















