- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തങ്ങളുടെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കപ്പെട്ടാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ കടല്‍പ്പാതകളില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍
BY SVD23 March 2026 9:21 AM GMT

X
SVD23 March 2026 9:21 AM GMT
തെഹ്‌റാന്‍: തങ്ങളുടെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കപ്പെട്ടാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ കടല്‍പ്പാതകളില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍. ഈ പാതയിലേക്ക് പ്രവേശിക്കാന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തേണ്ടിവരുമെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ വൈദ്യുത നിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയ സമയത്താണ് ഈ പ്രസ്താവന വരുന്നത്. ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















