- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോര്‍മുസ് കടക്കാന്‍ രണ്ടു മില്യണ്‍ ഡോളറെന്ന അവകാശവാദം തെറ്റാണെന്ന് ഇറാന്‍
BY SVD23 March 2026 10:55 AM GMT

X
SVD23 March 2026 10:55 AM GMT
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ ഈടാക്കുന്നുവെന്ന അവകാശവാദം ഇറാന്‍ തള്ളി. അത്തരം റിപോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ ഔദ്യോഗിക നയവുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
'ഇത്തരം അവകാശവാദങ്ങള്‍ ചില വ്യക്തികളുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ഇറാന്റെ നിലപാടല്ലെന്നും' എംബസി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ കനത്ത ഫീസ് ഈടാക്കുന്നതായി അടുത്തിടെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
Next Story







