You Searched For "false"

എന്‍പിആര്‍: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായെന്ന് മുല്ലപ്പള്ളി

16 Jan 2020 12:42 PM GMT
സംഘപരിവാറിന്റെ മനസുള്ള ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വനിഷേധ ബില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

17 Nov 2019 7:32 PM GMT
ജയ് ശ്രീറാം വിളിച്ചുകൊണ്ട് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവര്‍ രാജ്യസ്‌നേഹികളും അതിനെതിരേ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

മുണ്ടുരിഞ്ഞെന്ന് വ്യാജപ്രചാരണം; പോലിസുകാരനെതിരേ സംഘപരിവാര കൊലവിളി

17 July 2019 9:37 AM GMT
'ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പണി കൊടുക്കണം, പിന്നെ ഒരിക്കലും കാക്കിയിട്ട് തെണ്ടിത്തരണം കാണിക്കരുത്, വെട്ടണം നാറിയെ, മാര്‍ക്ക് ഹിം... വെന്‍ നോട്ട് ഇന്‍ യൂനിഫോം, ഇവന്റെ തുണി പരസ്യമായി അഴിക്കണം, കുടുംബത്തില്‍ കയറി വെട്ടണം തുടങ്ങിയ വധഭീഷണികളുമായി നിരവധി പേരെത്തിയത്.

ആദിവാസികള്‍ക്ക് സൗജന്യ വീട്: മലക്കം മറിഞ്ഞ് മഞ്ജു വാര്യര്‍; 57 കുടുംബങ്ങള്‍ പെരുവഴിയില്‍

15 July 2019 11:36 AM GMT
മഞ്ജു വാര്യര്‍ക്കെതിരേ പരാതിയുമായി വയനാട് പനമരം പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പരക്കുനി ഊരിലെ അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് നടിക്കെതിരായ പരാതി. സംഭവത്തില്‍ മഞ്ജു നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഇന്ത്യ

8 July 2019 3:12 PM GMT
റിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെ അവഗണിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

സൗദി അറേബ്യയില്‍ മുണ്ട് ധരിക്കുന്നത് നിരോധിച്ചെന്ന് വ്യാജപ്രചാരണം

15 April 2019 1:33 AM GMT
പൊതുപെരുമാറ്റ സംരക്ഷണ ചട്ടത്തില്‍ സഭ്യമോ മാന്യമോ അല്ലാത്ത വസ്ത്രധാരണം നടത്തി പുറത്തിറങ്ങുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെയാണ് മുണ്ട് നിരോധനം എന്ന രീതിയില്‍ ചിത്രീകരിക്കുന്നത്.

നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണം; ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ മാധ്യമങ്ങള്‍ക്കെതിരേ കോടതി

27 March 2019 11:33 AM GMT
'വ്യാജ വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്തതില്‍ ആശ്വാസമുണ്ട്. പക്ഷെ, വാര്‍ത്തകള്‍ വളരെ വലിയ നഷ്ടങ്ങളാണ് എനിക്കും എന്റെ കൂടുംബത്തിനും അതിലേറെ എന്റെ മകന്‍ നജീബിനുമുണ്ടാക്കിയിട്ടുള്ളത്. എപ്പോഴെല്ലാം ഞാന്‍ നജീബിന്റെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുവോ അപ്പോഴെല്ലാം ഈ വാര്‍ത്ത ഉയര്‍ന്ന് വരും' നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറയുന്നു.

പകുതി മുസ്‌ലിംകളും വ്യാജ ഭീകരവാദക്കേസില്‍ കുടുക്കുമെന്ന് ഭയക്കുന്നു

13 Jun 2018 7:00 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏതാണ്ട് രണ്ടിലൊന്ന് മുസ്‌ലിംകളും(47 ശതമാനം) ഭീകരവാദത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമന്ന് ഭയക്കുന്നതായി സര്‍വേ....
Share it
Top