Football

മെസ്സിയും ജോര്‍ജ്ജീഞ്ഞോയും പിന്നില്‍; ലെവന്‍ഡോസ്‌കി ഗോള്‍ഡന്‍ പ്ലെയര്‍

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ഗോള്‍ഡന്‍ പ്ലെയറെ തിരഞ്ഞെടുക്കുക.

മെസ്സിയും ജോര്‍ജ്ജീഞ്ഞോയും പിന്നില്‍; ലെവന്‍ഡോസ്‌കി ഗോള്‍ഡന്‍ പ്ലെയര്‍
X


ബെര്‍ലിന്‍: 2021ലെ ഗോള്‍ഡന്‍ പ്ലെയര്‍ അവാര്‍ഡിന് പോളിഷ്-ബയേണ്‍ മ്യുണിക്ക് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി അര്‍ഹനായി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും ഇറ്റാലിയന്‍-ചെല്‍സി താരം ജോര്‍ജ്ജീഞ്ഞോയെയും മറികടന്നാണ് താരത്തിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷവും ലെവന്‍ഡോസ്‌കിക്കായിരുന്നു പുരസ്‌കാരം. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ഗോള്‍ഡന്‍ പ്ലെയറെ തിരഞ്ഞെടുക്കുക.

കഴിഞ്ഞ സീസണില്‍ 50 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയത്.




Next Story

RELATED STORIES

Share it