Football

ഡെവലപ്പ്‌മെന്റ് ലീഗ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി

ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

ഡെവലപ്പ്‌മെന്റ് ലീഗ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി
X


പനാജി: റിലയന്‍സ് ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. പരാജയമറിയാത്ത നാല് മല്‍സരങ്ങള്‍ക്ക് ശേഷം എഫ് സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്നത്. 3-1നാണ് ഗോവയുടെ ജയം. ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.




Next Story

RELATED STORIES

Share it