Latest News

ഇറാന്റെ ഓഹരി വിപണി അടച്ചിടും

ഇറാന്റെ ഓഹരി വിപണി അടച്ചിടും
X

തെഹ്‌റാന്‍: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തെ ഓഹരി വിപണി അടച്ചിടാന്‍ തീരുമാനിച്ചതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.നിലവിലെ സുരക്ഷാ സാഹചര്യവും സൈനിക സംഘര്‍ഷവും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. സ്ഥിതിഗതികള്‍ സ്ഥിരമാകുന്നതുവരെ മാര്‍ക്കറ്റ് അടച്ചിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വിപണി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it