Football

ഡെവലപ്പ്‌മെന്റ് ലീഗ്; ബ്ലാസ്റ്റേഴ്‌സ് പതറി; കിരീടം ബെംഗളൂരു എഫ്‌സിക്ക്

ലീഗില്‍ ബെംഗളൂരു തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ ജയിച്ചിരുന്നു.

ഡെവലപ്പ്‌മെന്റ് ലീഗ്; ബ്ലാസ്റ്റേഴ്‌സ് പതറി; കിരീടം ബെംഗളൂരു എഫ്‌സിക്ക്
X




പനാജി: ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗിന്റെ പ്രഥമ കിരീടം ബെംഗളൂരു എഫ്‌സിക്ക്. കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഇന്ന് സമനിലയില്‍ പിടിച്ചതോടെയാണ് കിരീടം ബെംഗളൂരുവിന്റെ കൈയില്ലായത്. ഇന്ന് ജയിച്ചാല്‍ കിരീടം ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാവുമായിരുന്നു. ലീഗില്‍ ബെംഗളൂരു തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ ജയിച്ചിരുന്നു.



Next Story

RELATED STORIES

Share it