Football

ലെവന്‍ഡോസ്‌കിയ്ക്ക് വേണ്ടി ബാഴ്‌സയും ചെല്‍സിയും രംഗത്ത്

ജീസുസിനായി ആഴ്‌സണലും രംഗത്തുണ്ട്.

ലെവന്‍ഡോസ്‌കിയ്ക്ക് വേണ്ടി ബാഴ്‌സയും ചെല്‍സിയും രംഗത്ത്
X




ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിക്ക് വേണ്ടി ബാഴ്‌സലോണയും ചെല്‍സിയും ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവം. ബാഴ്‌സ നേരത്തെ വിപണിയില്‍ ഇറങ്ങിയെങ്കിലും ചെല്‍സി കഴിഞ്ഞ ദിവസമാണ് മുന്നോട്ട് വന്നത്. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കു ക്ലബ്ബ് വിടുമെന്ന് അറിയിച്ചതോടെയാണ് ചെല്‍സി ബുണ്ടസാ ലീഗ് ടോപ് സ്‌കോററെ നോട്ടമിട്ടത്. ലെവന്‍ഡോസ്‌കിയെ ബാഴ്‌സ റാഞ്ചാന്‍ സാധ്യതയുള്ളതിനാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസുസിനെയും ചെല്‍സി നോട്ടമിട്ടിട്ടുണ്ട്. ജീസുസിനായി ആഴ്‌സണലും രംഗത്തുണ്ട്.




Next Story

RELATED STORIES

Share it