മെക്‌സിക്കോയും ബൊളീവിയയും വീണു; വെയ്ല്‍സും ചിലിയും ഖത്തറും ജയിച്ചു
ഹസ്സന്‍ അല്‍ ഹയ്ദൂസിന്റെ ഇരട്ട ഗോളാണ് ഖത്തറിന് ജയമൊരുക്കിയത്.
BY FAR28 March 2021 6:50 AM GMT

X
FAR28 March 2021 6:50 AM GMT
കാര്‍ഡിഫ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ മെക്‌സിക്കോയെ വീഴ്ത്തി വെയ്ല്‍സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വെയ്ല്‍സ് ജയിച്ചത്. മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ ടീമായ ചിലിയെ ബൊളീവിയ 2-1നും തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ഖത്തര്‍ അസെര്‍ബെയ്ജാനെ 2-1ന് പരാജയപ്പെടുത്തി. ഹസ്സന്‍ അല്‍ ഹയ്ദൂസിന്റെ ഇരട്ട ഗോളാണ് ഖത്തറിന് ജയമൊരുക്കിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMT'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMT