Football

പിഎസ്ജിയുടെ ഹക്കീമിക്ക് കൊവിഡ്

ഇന്റര്‍മിലാനൊപ്പം കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ഫോമിലായിരുന്നു താരം.

പിഎസ്ജിയുടെ ഹക്കീമിക്ക് കൊവിഡ്
X


പാരിസ്: പിഎസ്ജിയുടെ പുതിയ സൈനിങായ മൊറാക്കോയുടെ അശ്‌റഫ് ഹക്കീമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 കാരനായ ഇന്റര്‍മിലാന്‍ താരത്തെ അടുത്തിടെയാണ് പിഎസ്ജി സൈന്‍ ചെയ്തത്. 60 മില്ല്യണ്‍ യൂറോയ്ക്കാണ് പിഎസ്ജി താരത്തെ വാങ്ങിയത്. ഇന്റര്‍മിലാനൊപ്പം കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ഫോമിലായിരുന്നു താരം. പ്രീസീസണ്‍ മല്‍സരത്തില്‍ ബുധനാഴ്ച താരം പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നു.




Next Story

RELATED STORIES

Share it