Football

പിഎസ്ജിയുടെ എവേ കിറ്റ് പുറത്ത്

ഖത്തര്‍ എയര്‍വെയ്‌സിന്റെയും ഗോട്ടിന്റെയും സ്‌പോണ്‍സര്‍ ലോഗോ ആദ്യമായി ജെഴ്‌സിയില്‍ ഒരുമിച്ച് വരുന്നുണ്ട്.

പിഎസ്ജിയുടെ എവേ കിറ്റ് പുറത്ത്
X




പാരിസ്: പിഎസ്ജിയുടെ 2022-23 സീസണിലേക്കുള്ള ഹോം കിറ്റ് പുറത്തിറക്കി. നീല ജെഴ്‌സിയില്‍ ചുവപ്പും വെള്ളയും നിറം ഉള്‍പ്പെട്ടതാണ്. ഖത്തര്‍ എയര്‍വെയ്‌സിന്റെയും ഗോട്ടിന്റെയും സ്‌പോണ്‍സര്‍ ലോഗോ ആദ്യമായി ജെഴ്‌സിയില്‍ ഒരുമിച്ച് വരുന്നുണ്ട്. നൈക്കിന്റെ സ്റ്റോറുകളിലും പിഎസ്ജിയുടെ വെബ്‌സൈറ്റിലും ജെഴ്‌സി ലഭിക്കും. ലയണല്‍ മെസ്സി, എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങളും പിഎസ്ജി വനിതാ ക്ലബ്ബിന്റെ താരങ്ങളും ജെഴ്‌സി ധരിച്ച് നില്‍ക്കുന്ന ഫോട്ടോകളും ക്ലബ്ബ് പുറത്ത് വിട്ടിട്ടുണ്ട്.







Next Story

RELATED STORIES

Share it