Football

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന്റെ ദുരന്തം തുടരുന്നു; സിറ്റിക്ക് അഞ്ച് ഗോള്‍ ജയം

ഗബ്രിയേല്‍ ജീസുസ്, ഗ്രീലിഷ്, ടോറസ്, മെഹറസ് എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കി.

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന്റെ ദുരന്തം തുടരുന്നു; സിറ്റിക്ക് അഞ്ച് ഗോള്‍ ജയം
X

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ തോല്‍വിയുമായി ആഴ്‌സണല്‍. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത അഞ്ച് ഗോളിന്റെ തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്. പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ അര്‍ട്ടേറ്റയുടെ കുട്ടികളോട് ഒരു ദാക്ഷണ്യവുമില്ലാതെയാണ് ഇന്ന് കളിച്ചത്. 1956ന് ശേഷം ആദ്യമായാണ് ആഴ്‌സണല്‍ ഒരു സീസണിന്റെ തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത്.


ഗുണ്‍ഡോങ്,ടോറസ്(ഡബിള്‍), ഗബ്രിയേല്‍ ജീസസ്, റൊഡ്രി എന്നിവരാണ് ഇത്തിഹാദില്‍ സ്‌കോര്‍ ചെയ്തത്. ഗബ്രിയേല്‍ ജീസുസ്, ഗ്രീലിഷ്, ടോറസ്, മെഹറസ് എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കി.




Next Story

RELATED STORIES

Share it