Football

പോള്‍ പോഗ്‌ബെ വീണ്ടും യുവന്റസില്‍

29കാരനായ ഫ്രഞ്ച് താരം 2016ലാണ് യുവന്റസ് വിട്ട് മാഞ്ചസ്റ്ററില്‍ എത്തിയത്.

പോള്‍ പോഗ്‌ബെ വീണ്ടും യുവന്റസില്‍
X


ടൂറിന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെ വീണ്ടും യുവന്റസിലെത്തി. ഫ്രീ ട്രാന്‍സ്ഫറില്‍ നാല് വര്‍ഷത്തേക്കാണ് താരം യുവന്റസിലെത്തിയത്. 29കാരനായ ഫ്രഞ്ച് താരം 2016ലാണ് യുവന്റസ് വിട്ട് മാഞ്ചസ്റ്ററില്‍ എത്തിയത്. 2012-13, 2015-16 സീസണുകളില്‍ യുവന്റസിന് ഇറ്റാലിയന്‍ സീരി എ കിരീടം നേടികൊടുക്കുന്നതില്‍ പോഗ്‌ബെ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.





Next Story

RELATED STORIES

Share it