Football

പോഗ്‌ബെ മാഞ്ചസ്റ്റര്‍ വിട്ടു

അതിനിടെ റയല്‍ മാഡ്രിഡിന്റെ സീനിയര്‍ താരം ഗെരത് ബെയ്‌ലും ക്ലബ്ബ് വിട്ടു.

പോഗ്‌ബെ മാഞ്ചസ്റ്റര്‍ വിട്ടു
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെ ക്ലബ്ബ് വിട്ടു. യുവന്റസില്‍ നിന്നും 89മില്ല്യണ്‍ യൂറോയ്ക്ക് 2016ല്‍ യുനൈറ്റഡിലെത്തിയ താരത്തിന് കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്ലബ്ബില്‍ മികവ് പ്രകടിപ്പിക്കാനായില്ല. 29കാരനായ പോഗ്‌ബെയ്ക്ക് ഈ സീസണിലും കാര്യമായ അവസരം ലഭിച്ചില്ല.താരത്തിന്റെ കരാര്‍ അവസാനിച്ചെന്നും ഫ്രീ ഏജന്റായി പോഗ്‌ബെ ക്ലബ്ബ് വിടുകയാണെന്നും യുനൈറ്റഡ് അറിയിച്ചു.


അതിനിടെ റയല്‍ മാഡ്രിഡിന്റെ സീനിയര്‍ താരം ഗെരത് ബെയ്‌ലും ക്ലബ്ബ് വിട്ടു.ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് റയലില്‍ അവസരങ്ങള്‍ കുറവായിരുന്നു.




Next Story

RELATED STORIES

Share it