Football

എംബാപ്പെയ്ക്കായി റയല്‍ മാഡ്രിഡിന്റെ പുതിയ ഓഫര്‍

എന്നാല്‍ പിഎസ്ജി അത് നിരസിക്കുകയായിരുന്നു.

എംബാപ്പെയ്ക്കായി റയല്‍ മാഡ്രിഡിന്റെ പുതിയ ഓഫര്‍
X


മാഡ്രിഡ്; പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തിനായി മൂന്നാമത്തെ ഓഫറും മുന്നോട്ട് വച്ച് റയല്‍ മാഡ്രിഡ് രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത ദിവസം 210 മില്ല്യണ്‍ യുറോ എന്ന പുതിയ ഓഫര്‍ നല്‍കാനാണ് റയലിന്റെ ശ്രമം. നേരത്തെ 137 ഉം 160 ഉം മില്ല്യണ്‍ യുറോ താരത്തിനായി നല്‍കാമെന്ന ഓഫര്‍ റയല്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ പിഎസ്ജി അത് നിരസിക്കുകയായിരുന്നു. 220 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി എംബാപ്പെയ്ക്കായി ആവശ്യപ്പെട്ടത്. എന്നാല്‍ 210 മില്ല്യണ് താരത്തെ വാങ്ങാമെന്നാണ് റയലിന്റെ മോഹം. ഏത് വിധേനെയും എംബാപ്പെയെ റയലിന് നല്‍കാതിരിക്കലാണ് പിഎസ്ജിയുടെ ലക്ഷ്യം.




Next Story

RELATED STORIES

Share it