Football

ക്ലബ്ബ് ലോകകപ്പ്; പാല്‍മിറാസ് ഫൈനലില്‍

റാഫേല്‍ വീഗ, ഡുഡൂ എന്നിവരാണ് പാല്‍മിറാസിനായി സ്‌കോര്‍ ചെയ്തത്.

ക്ലബ്ബ് ലോകകപ്പ്; പാല്‍മിറാസ് ഫൈനലില്‍
X


സാവോപോളോ: കോപ്പാ ലിബര്‍ട്ടഡോര്‍സ് ചാംപ്യന്‍മാരായ പാല്‍മിറാസ് ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍. ഈജ്പ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലി ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് പാല്‍മിറാസ് ഫൈനലില്‍ കയറിയത്. സൗദി ക്ലബ്ബ് അല്‍ ഹിലാലും പ്രീമിയര്‍ ലീഗ് പ്രമുഖര്‍ ചെല്‍സിയും തമ്മില്‍ ഇന്ന് നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തിലെ വിജയികളെയാണ് പാല്‍മിറാസ് ഫൈനലില്‍ നേരിടുക.റാഫേല്‍ വീഗ, ഡുഡൂ എന്നിവരാണ് പാല്‍മിറാസിനായി സ്‌കോര്‍ ചെയ്തത്.





Next Story

RELATED STORIES

Share it