Football

പ്രീമിയര്‍ ലീഗ്; ഹാരി കെയ്ന്‍ ടീമില്‍; അലി ഗോളില്‍ ടോട്ടന്‍ഹാമിന് ജയം

17 മാസങ്ങള്‍ക്ക് ശേഷമാണ് അലി ടീമിനായി സ്‌കോര്‍ ചെയ്തത്.

പ്രീമിയര്‍ ലീഗ്; ഹാരി കെയ്ന്‍ ടീമില്‍; അലി ഗോളില്‍ ടോട്ടന്‍ഹാമിന് ജയം
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ജയം. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പര്‍സ് ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഒമ്പതാം മിനിറ്റില്‍ ഡെലെ അലിയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് അലി ടീമിനായി സ്‌കോര്‍ ചെയ്തത്. അതിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനിരിക്കുന്ന സൂപ്പര്‍ താരം ഹാരി കെയ്ന്‍ ആദ്യമായി സീസണില്‍ ടീമിനൊപ്പം ഇറങ്ങി. 72ാം മിനിറ്റില്‍ പകരക്കാരനായാണ് കോച്ച് ന്യുനോ സാന്റസ് ഹാരി കെയ്‌നിനെ ഇറക്കിയത്.




Next Story

RELATED STORIES

Share it