Football

മലയാളി താരം ജിതിന്‍ നോര്‍ത്ത് ഈസ്റ്റിനൊപ്പം

അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ താരം ക്ലബ്ബ് വിട്ടത്.

മലയാളി താരം ജിതിന്‍ നോര്‍ത്ത് ഈസ്റ്റിനൊപ്പം
X




കൊല്‍ക്കത്ത; ഗോകുലം കേരളത്തിന്റെ മലയാളി താരം ജിതിന്‍ പുതിയ സീസണില്‍ ഐഎസ്എല്ലില്‍ കളിക്കും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് താരത്തെ സൈന്‍ ചെയ്തിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റുമായി രണ്ട് വര്‍ഷത്തെ കരാറാണ്.ഗോകുലത്തിനൊപ്പം രണ്ട് തവണ ഐലീഗ് കിരീടം നേടിയിട്ടുണ്ട്. മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായിരുന്നു. അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ താരം ക്ലബ്ബ് വിട്ടത്.








Next Story

RELATED STORIES

Share it