Football

ഫോം തുടര്‍ന്ന് നെയ്മര്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം

എംബാപ്പെ, റെനറ്റോ സാഞ്ചസ് എന്നിവരും ഓരോ ഗോള്‍ നേടി.

ഫോം തുടര്‍ന്ന് നെയ്മര്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം
X


പാരിസ്: സീസണിലെ ആദ്യ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ നെയ്മര്‍ പിഎസ്ജിയുടെ രണ്ടാം മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഇന്ന് മോന്റപീലെയറിനെതിരായ മല്‍സരത്തിലാണ് നെയ്മര്‍ സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ പിഎസ്ജി 5-2ന്റെ ജയമാണ് നേടിയത്. എംബാപ്പെ, റെനറ്റോ സാഞ്ചസ് എന്നിവരും ഓരോ ഗോള്‍ നേടി. മറ്റൊരു ഗോള്‍ മൊണ്ടീപീലിയര്‍ താരത്തിന്റെ വക സെല്‍ഫ് ഗോളായിരുന്നു.




Next Story

RELATED STORIES

Share it