നെക്സ്റ്റ് ജെന്‍ കപ്പ്; ബ്ലാസ്റ്റേഴ്സും ബെംഗ്ലൂരുവും നാലാം സ്ഥാനത്ത്
പാലസിന്റെ യുവടീമിനോട് 4-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
BY FAR1 Aug 2022 6:54 AM GMT
X
FAR1 Aug 2022 6:54 AM GMT
ലണ്ടന്‍: നെക്സറ്റ് ജെന്‍ കപ്പിലെ ഇന്ത്യന്‍ പ്രതീക്ഷയായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇരുടീമും ഇരുഗ്രൂപ്പുകളിലുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിന്റെ യുവടീമിനോട് 4-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഗസയില്‍ നിന്ന് തെല്‍ അവീവിലേക്ക് റോക്കറ്റ് വര്‍ഷിച്ച് ഹമാസ്
26 May 2024 3:06 PM GMTഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള; ' സര്‍പ്രൈസിന്...
26 May 2024 9:00 AM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിന് ഉത്തരവാദി അമേരിക്ക:...
25 May 2024 12:33 PM GMTഗസയില്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍...
25 May 2024 11:41 AM GMTറഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്
24 May 2024 2:55 PM GMTഅബ്ദുര്‍ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ...
23 May 2024 2:43 PM GMT