Football

ലോകകപ്പ്; ഓറഞ്ച് പടയ്ക്ക് തിരിച്ചടി; വിജനല്‍ഡം പുറത്ത്

രാജ്യത്തിനായി 86 മല്‍സരങ്ങള്‍ കളിച്ച താരം 26 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ലോകകപ്പ്; ഓറഞ്ച് പടയ്ക്ക് തിരിച്ചടി; വിജനല്‍ഡം പുറത്ത്
X


ആംസ്റ്റര്‍ഡം: ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ ശേഷിക്കെ നെതര്‍ലന്റസിന് വന്‍ തിരിച്ചടി. ഓറഞ്ച് പടയുടെ മിഡ്ഫീല്‍ഡര്‍ ജോര്‍ജ്ജിനോ വിജനല്‍ഡാം ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത കുറയുന്നു.താരത്തിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ടായതായി എ എസ് റോമ അറിയിച്ചു.പരിക്കിനെ തുടര്‍ന്ന് താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും. അടുത്തിടെയാണ് വിജനല്‍ഡം പിഎസ്ജിയില്‍ നിന്ന് ഇറ്റലിയിലേക്ക് മാറിയത്. രാജ്യത്തിനായി 86 മല്‍സരങ്ങള്‍ കളിച്ച താരം 26 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it