Football

നേഷന്‍സ് ലീഗ്; ഇംഗ്ലണ്ടിന് തോല്‍വിയോടെ തുടക്കം

നേഷന്‍സ് ലീഗ്; ഇംഗ്ലണ്ടിന് തോല്‍വിയോടെ തുടക്കം
X


ബുഡാപെസ്റ്റ്: നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് തോല്‍വി. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 60വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഹംഗറിയോട് തോല്‍വി നേരിടുന്നത്. ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം ചൊവ്വാഴ്ച ജര്‍മ്മനിയോടാണ്. 66ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സോബോസലായിയുടെ വക ആയിരുന്നു ഹംഗറിയുടെ വിജയഗോള്‍.




Next Story

RELATED STORIES

Share it