- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റലിയില്‍ നപ്പോളിയുടെ തേരോട്ടം; ഏഴില്‍ ഏഴ് ജയം
ലൊസാനോ, ഇന്‍സിനെ എന്നിവരാണ് നപ്പോളിക്കായി സ്കോര്‍ ചെയ്തത്.
BY FAR4 Oct 2021 3:51 AM GMT

X
FAR4 Oct 2021 3:51 AM GMT
റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇത്തവണ നപ്പോളിയുടെ കുതിപ്പാണ് ഏവരെയും ഞെട്ടിക്കുന്നത്. ലീഗിലെ കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ഏഴും ജയിച്ചാണ് ടീം മുന്നേറുന്നത്. ഇന്ന് നടന്ന മല്‍സരത്തില്‍ ഫിയൊറന്റീനയെ 2-1നാണ് നപ്പോളി പരാജയപ്പെടുത്തിയത്. ലൊസാനോ, ഇന്‍സിനെ എന്നിവരാണ് നപ്പോളിക്കായി സ്കോര്‍ ചെയ്തത്. ജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മല്‍സരത്തില്‍ അറ്റലാന്റയെ 3-2ന് വീഴ്ത്തി എസി മിലാന് രണ്ടാമത് നില്ക്കുന്നു. മൂന്നാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്റര്മിലാന്. എതിരില്ലാത്ത രണ്ട് ഗോളിന് എംബോളിയെ വീഴ്ത്തി റോമ ലീഗില്‍ നാലാം സ്ഥാനത്തെത്തി. ലീഗില്‍ യുവന്റസ് ഏഴാം സ്ഥാനത്താണ്.
Next Story
RELATED STORIES
കൊൽക്കത്ത കൂട്ടബലാൽസംഗം പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്
30 Jun 2025 10:18 AM GMTഗസയിൽ 100 കണക്കിന് കുഞ്ഞുങ്ങൾ മരണത്തിൻ്റെ വക്കിൽ: യുഎൻ
30 Jun 2025 9:34 AM GMTതെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 10 മരണം
30 Jun 2025 9:15 AM GMTബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി...
30 Jun 2025 7:54 AM GMTദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMT