Football

സലാഹ് ലിവര്‍പൂളുമായി കരാര്‍ പുതുക്കി

ലിവര്‍പൂള്‍ ഈ ദിനം ആഘോഷിക്കേണ്ടതാണെന്നാണ് കോച്ച് ക്ലോപ്പ് വ്യക്തമാക്കിയത്.

സലാഹ് ലിവര്‍പൂളുമായി കരാര്‍ പുതുക്കി
X


ആന്‍ഫീല്‍ഡ്: ഈജിപ്ഷ്യന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. നിലവില്‍ താരത്തിന് ഒരു വര്‍ഷമാണ് കരാര്‍ ബാക്കിയുള്ളത്. പുതിയതായി മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. അടുത്ത വര്‍ഷം താരം ക്ലബ്ബ് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ലിവര്‍പൂള്‍ താരത്തിന്റെ കരാര്‍ പുതുക്കിയത്. ലിവര്‍പൂള്‍ ഈ ദിനം ആഘോഷിക്കേണ്ടതാണെന്നാണ് കോച്ച് ക്ലോപ്പ് വ്യക്തമാക്കിയത്.




Next Story

RELATED STORIES

Share it