Football

ഓസില്‍ ഇസ്താംബൂള്‍ ബസക്‌സെഹിറില്‍

ഓസില്‍ ഇസ്താംബൂള്‍ ബസക്‌സെഹിറില്‍
X

ഇസ്താബൂള്‍: മുന്‍ ജര്‍മ്മന്‍ താരം മൊസ്യൂദ് ഓസില്‍ ഫെനര്‍ബഷെ വിട്ടു. പുതിയ സീസണില്‍ താരം ഇസ്താംബൂള്‍ ബസക്‌സെഹിറിനൊപ്പം കളിക്കും. 33കാരനായ താരം ഒരുവര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. 2021ലാണ് ഓസില്‍ ഫെനര്‍ബഷെയുമായി 2024വരെയുള്ള കരാറിലേര്‍പ്പെട്ടത്. ക്ലബ്ബുമായുളള സ്വരചേര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ താരം കളിച്ചിട്ടില്ല. തുടര്‍ന്ന് ഓസില്‍ ക്ലബ്ബ് വിടുകയായിരുന്നു.





Next Story

RELATED STORIES

Share it