- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗ; മെസ്സിക്ക് ഡബിള്‍; ബാഴ്‌സ മൂന്നില്‍; കോപ്പയില്‍ അത്‌ലറ്റിക്കോ പുറത്ത്
കോപ്പാ ഡെല്‍ റേ മല്‍സരത്തില്‍ അത്‌ലറ്റിക്കോയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.

ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സ ആദ്യ മൂന്നില്‍ സ്ഥാനം പിടിച്ചു. ഇന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ 3-2ന് തോല്‍പ്പിച്ചാണ് ബാഴ്‌സ സീസണില്‍ ആദ്യമായി ആദ്യ മൂന്നില്‍ ഇടം നേടിയത്. മെസ്സി മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 38, 62 മിനിറ്റുകളിലായാണ് മെസ്സിയുടെ ഗോളുകള്‍. ഗോണ്‍സാലസാണ് ബാഴ്‌സയുടെ ആദ്യഗോള്‍ നേടിയത്. മെസ്സിയുടെ ഒരു ഗോളിന് ഗോണ്‍സാലസ് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ഗ്രീസ്മാനാണ് മെസ്സിയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും റയല്‍ രണ്ടാമതുമാണുള്ളത്.
ഇന്ന് നടന്ന കോപ്പാ ഡെല്‍ റേ മല്‍സരത്തില്‍ അത്‌ലറ്റിക്കോയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. തോല്‍വിയോടെ അത്‌ലറ്റിക്കോ കോപ്പയില്‍ നിന്നും പുറത്തായി. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ക്രൊനെല്ലയാണ് എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. കോപ്പയില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ എല്‍ഷെ, ലെവന്റേ, ലെഗനീസ്, ഗ്രനാഡ, റയല്‍ ബെറ്റിസ്,എസ്പാനിയോള്‍, ആല്‍വ്‌സ്, ഒസാസുന എന്നിവര്‍ ജയം കണ്ടു.
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTതിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത്...
29 Jun 2025 6:53 AM GMT