Football

ഞങ്ങള്‍ ആരാണെന്ന് അറിയുന്നതിനാല്‍ എതിരാളികളെ ശ്രദ്ധിക്കാറില്ല: മെസ്സി

മഹത്തായ ടീമാണ് ഇറ്റലി.

ഞങ്ങള്‍ ആരാണെന്ന് അറിയുന്നതിനാല്‍ എതിരാളികളെ ശ്രദ്ധിക്കാറില്ല: മെസ്സി
X

ബ്യൂണസ്‌ഐറിസ്: എതിര്‍ ടീമുകളെ എല്ലാം ഒരു പോലെയാണ് കാണുന്നതെന്നും എല്ലാവര്‍ക്കുമെതിരേ ഏറ്റവും മികച്ച പോരാട്ടം തന്നെയാണ് എന്നും പുറത്തെടക്കാറെന്നും ലയണല്‍ മെസ്സി. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ മറികടന്ന് ഫൈനലിസിമ കിരീടം നേടിയ ശേഷമാണ് അര്‍ജന്റീനന്‍ ക്യാപ്റ്റന്റെ പ്രസ്താവന. ഒരു പ്രത്യേക ടീമിനെ എതിരാളികളായി വേണമോയെന്ന് എനിക്കറിയില്ല. ഞങ്ങള്‍ ആരാണെന്ന് അറിയുന്നതിനാല്‍ തന്നെ എതിരാളികള്‍ ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. എല്ലാ മല്‍സരവും ഒരേ രീതിയിലാണ് കളിക്കുന്നത്. ഇറ്റലിക്കെതിരേ നടന്നത് മികച്ച മല്‍സരമാണ്. മഹത്തായ ടീമാണ് ഇറ്റലി.മികച്ച ടീമല്ലെന്ന് സ്വയം പറഞ്ഞ് ഏറ്റവും മികച്ച ടീം ആവാനാണ് ശ്രമിക്കുന്നതെന്നും മെസ്സി വ്യക്തമാക്കി.




Next Story

RELATED STORIES

Share it