Football

പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ലിവര്‍പൂളിനൊപ്പം; എവര്‍ട്ടണെ തോല്‍പ്പിച്ച് വെസ്റ്റ്ഹാം

അറ്റലാന്റയുടെ യുവതാരം അമദ് ട്രയോരെ ഉടന്‍ യുനൈറ്റഡിനൊപ്പം ചേരും

പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ലിവര്‍പൂളിനൊപ്പം; എവര്‍ട്ടണെ തോല്‍പ്പിച്ച് വെസ്റ്റ്ഹാം
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഒന്നാമതുള്ള ലിവര്‍പൂളിനൊപ്പം എത്തിയത്. മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ നാലാമതുള്ള എവര്‍ട്ടണെ വെസ്റ്റ്ഹാം എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.


അതിനിടെ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്വന്തമാക്കിയ അറ്റലാന്റയുടെ യുവതാരം അമദ് ട്രയോരെ ഉടന്‍ യുനൈറ്റഡിനൊപ്പം ചേരുമെന്ന് കോച്ച് സോള്‍ഷ്യര്‍ വ്യക്തമാക്കി.






Next Story

RELATED STORIES

Share it