Football

പ്രീമിയര്‍ ലീഗ്; യുനൈറ്റഡിന് ജയം; ലെസ്റ്ററിന് തോല്‍വി

ജസ്റ്റിന്‍ ലിങ്കാര്‍ഡ് വെസ്റ്റ്ഹാമിനായി ഇരട്ട ഗോള്‍ നേടി.

പ്രീമിയര്‍ ലീഗ്; യുനൈറ്റഡിന് ജയം; ലെസ്റ്ററിന് തോല്‍വി
X


മാഞ്ച്‌സറ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ടോട്ടന്‍ഹാമിനെതിരേയാണ് ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ ജയം. ഫ്രഡ്, കവാനി, ഗ്രീന്‍വുഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍. ടോട്ടന്‍ഹാമിന്റെ ഗോള്‍ സണ്‍ ഹേങ് മിന്നിന്റെ വകയായിരുന്നു.ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡ് 3-2ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ജയത്തോടെ വെസ്റ്റ്ഹാം ടോപ് ഫോറില്‍ കയറി. ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. ജസ്റ്റിന്‍ ലിങ്കാര്‍ഡ് വെസ്റ്റ്ഹാമിനായി ഇരട്ട ഗോള്‍ നേടി. ബൗണ്‍ മൂന്നാം ഗോള്‍ നേടി.




Next Story

RELATED STORIES

Share it