Football

കാല്‍വിന്‍ ഫിലിപ്പ്‌സ് സിറ്റിക്ക് സ്വന്തം

2014മുതല്‍ താരം ലീഡ്‌സിനായി കളിക്കുന്നുണ്ട്.

കാല്‍വിന്‍ ഫിലിപ്പ്‌സ് സിറ്റിക്ക് സ്വന്തം
X


ഇത്തിഹാദ്: ലീഡ്‌സിന്റെ ഇംഗ്ലണ്ട് മദ്ധ്യനിര താരം കാല്‍വിന്‍ ഫിലിപ്പ്‌സ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലെത്തി. 45 മില്ല്യണ്‍ പൗണ്ടിനാണ് കരാര്‍.26കാരനായ കാല്‍വിനെ ആറ് വര്‍ഷത്തേയ്ക്കാണ് സിറ്റി ഒപ്പുവച്ചത്. സിറ്റി വിട്ട ഫെര്‍ണാണ്ടിനോയ്ക്ക് പകരമാണ് കാല്‍വിന്‍ ടീമിലെത്തിയത്. 2014മുതല്‍ താരം ലീഡ്‌സിനായി കളിക്കുന്നുണ്ട്.


Next Story

RELATED STORIES

Share it