Football

ഹാരി കെയ്‌നിന് 150 മില്ല്യണുമായി മാഞ്ചസ്റ്റര്‍ സിറ്റി

നേരത്തെ ആസ്റ്റണ്‍ വില്ലയുടെ മറ്റൊരു ഇംഗ്ലണ്ട് താരമായ ഗ്രീലിഷിനെയും സിറ്റി സ്വന്തമാക്കിയിരുന്നു.

ഹാരി കെയ്‌നിന് 150 മില്ല്യണുമായി മാഞ്ചസ്റ്റര്‍ സിറ്റി
X


മാഞ്ച്‌സറ്റര്‍: ടോട്ടന്‍ഹാമിന്റെ ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന് റെക്കോഡ് വിലയിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. താരത്തിന് 150 മില്ല്യണ്‍ യൂറോ നല്‍കാനാണ് സിറ്റിയുടെ തീരുമാനം. താരം നേരത്തെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നു. താരം സിറ്റിയെ തന്നെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബ് വിടുന്നതിന്റെ ഭാഗമായി ഹാരി കെയ്ന്‍ ടോട്ടന്‍ഹാമിനൊത്തുള്ള പരിശീലനമല്‍സരത്തില്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ ആസ്റ്റണ്‍ വില്ലയുടെ മറ്റൊരു ഇംഗ്ലണ്ട് താരമായ ഗ്രീലിഷിനെയും സിറ്റി സ്വന്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it