Football

റാഷ്‌ഫോഡ് കുതിക്കുന്നു; തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും ഗോള്‍

രണ്ടാം ഗോള്‍ എവര്‍ട്ടണ്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.

റാഷ്‌ഫോഡ് കുതിക്കുന്നു; തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും ഗോള്‍
X




ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോഡിന്റെ അപരാജിച ഫോം തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും താരം സ്‌കോര്‍ ചെയ്തു. ഇന്ന് ഇംഗ്ലിഷ് എഫ് എ കപ്പില്‍ എവര്‍ട്ടണെതിരായ മല്‍സരത്തിലാണ് റാഷ്‌ഫോഡ് സ്‌കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍. മല്‍സരത്തില്‍ 3-1ന്റെ ജയമാണ് റാഷ്‌ഫോഡ് നേടിയത്. ആദ്യ ഗോള്‍ ആന്റണിയുടെ വകയായിരുന്നു. ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയതും റാഷ്‌ഫോഡായിരുന്നു. രണ്ടാം ഗോള്‍ എവര്‍ട്ടണ്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.





Next Story

RELATED STORIES

Share it