Football

ചാംപ്യന്‍സ് ലീഗ്; ഗോള്‍ വേട്ട തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

ഡോര്‍ട്ട്മുണ്ട് സെവിയ്യയെ 4-1പരാജയപ്പെടുത്തി.

ചാംപ്യന്‍സ് ലീഗ്; ഗോള്‍ വേട്ട തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ ജയം. എഫ് സി കൊഫന്‍ഹേഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് സിറ്റി മറികടന്നു. സിറ്റി ഗോള്‍ മെഷീന്‍ ഹാലന്റ് ഇരട്ട ഗോള്‍ നേടി. മെഹറസ്, ആല്‍വരസ് എന്നിവര്‍ ഓരോ ഗോളും നേടിയപ്പോള്‍ മറ്റൊരു ഗോള്‍ കൊഫെന്‍ഹേഗ് താരത്തിന്റെ വക സെല്‍ഫായിരുന്നു. ഗ്രൂപ്പ് എച്ചില്‍ സിറ്റി ഒന്നാം സ്ഥാനത്താണുള്ളത്. ഡോര്‍ട്ട്മുണ്ടാണ് രണ്ടാമത്. ഡോര്‍ട്ട്മുണ്ട് സെവിയ്യയെ 4-1പരാജയപ്പെടുത്തി.





Next Story

RELATED STORIES

Share it