- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അത്ലറ്റിക്കോ മാഡ്രിഡിന് ഷോക്ക്; സുവാരസിന് പരിക്ക്
ഉറുഗ്വെ താരത്തിന്റെ കുറവ് അത്ലറ്റിക്കോയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീട പ്രതീക്ഷയുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിന് വന്‍ തിരിച്ചടി. ക്ലബ്ബിന്റെ സീസണിലെ ടോപ് സ്കോറര്‍ ലൂയിസ് സുവാരസ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. മൂന്ന് ആഴ്ച താരം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അറിയിച്ചു. പരിശീലനത്തിനിടെ ഇടതു കാലിലെ പേശിക്ക് പരിക്കേല്‍ക്കുകയായിരുന്നു. സീസണില്‍ 19 ഗോള്‍ നേടിയ സുവാരസിന്റെ നിര്‍ണ്ണായക സ്വാധീനത്തിലാണ് അത്ലറ്റിക്കോ ലീഗില്‍ ഒന്നില്‍ നില്‍ക്കുന്നത്. ഉറുഗ്വെ താരത്തിന്റെ കുറവ് അത്ലറ്റിക്കോയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലീഗിലെ നാലോളം മല്‍സരങ്ങളാണ് താരത്തിന് നഷ്ടമാവുക. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് അത്ലറ്റിക്കോ ഒന്നില്‍ നില്‍ക്കുന്നത്. ഈ സീസണിലാണ് സുവാരസ് ബാഴ്സ വിട്ട് അത്ലറ്റിക്കോയിലേക്ക് ചേക്കേറിയത്.
RELATED STORIES
ഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി...
3 July 2025 6:39 AM GMTഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ബോർഡ് അംഗത്തെ മാറ്റണം;...
3 July 2025 6:13 AM GMTകൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMT