Football

കമ്മ്യുണിറ്റി ഷീല്‍ഡ്; മാഞ്ചസ്റ്റിയെ വീഴ്ത്തി ലിവര്‍പൂളിന് കിരീടം

സിറ്റിയുടെ ആശ്വാസ ഗോള്‍ പുതിയ സൈനിങ് ജൂലിയാന്‍ ആല്‍വാരസിന്റെ വകയായിരുന്നു.

കമ്മ്യുണിറ്റി ഷീല്‍ഡ്; മാഞ്ചസ്റ്റിയെ വീഴ്ത്തി ലിവര്‍പൂളിന് കിരീടം
X

വെംബ്ലി: സീസണിലെ ആദ്യ കിരീടം നേടി ലിവര്‍പൂള്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ 3-1ന് പരാജയപ്പെടുത്തി കമ്മ്യുണിറ്റി ഷീല്‍ഡാണ് ലിവര്‍പൂള്‍ ഇന്ന് നേടിയത്. 3-1നാണ് ലിവര്‍പൂളിന്റെ ജയം. അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (21), മുഹമ്മദ് സലാഹ് (83), ഡാര്‍വിന്‍ ന്യൂനസ്(ഇഞ്ചുറി ടൈം) എന്നിവരാണ് ഇന്ന് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സലാഹ് ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. സിറ്റിയുടെ ആശ്വാസ ഗോള്‍ പുതിയ സൈനിങ് ജൂലിയാന്‍ ആല്‍വാരസിന്റെ വകയായിരുന്നു.




Next Story

RELATED STORIES

Share it