ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ വമ്പന്‍മാര്‍ ഇന്നിറങ്ങും
ഇതേ ഗ്രൂപ്പില്‍ നിന്ന് പുറത്തായ ബാഴ്‌സലോണയും വിക്ടോറിയാ പ്ലെസനെനും ഇന്ന് നേരിടും.
BY FAR1 Nov 2022 6:14 AM GMT
X
FAR1 Nov 2022 6:14 AM GMT
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അവസാന റൗണ്ട് പോരാട്ടങ്ങള്‍.നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഗ്രൂപ്പ് എയിലെ നപ്പോളി, ലിവര്‍പൂള്‍, ഗ്രൂപ്പ് ബിയിലെ ക്ലബ്ബ് ബ്രൂഗ്‌സ്, എഫ് സി പോര്‍ട്ടോ, ഗ്രൂപ്പ് സിയിലെ ബയേണ്‍ മ്യുണിക്ക്, ഇന്റര്‍മിലാന്‍ എന്നിവരാണ് ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ ഇന്നിറങ്ങുന്നത്. എയില്‍ ഒന്നാം സ്ഥാനത്തുള്ള നപ്പോളിയും രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീപ്പൊരി പോരാട്ടം ഉറപ്പാണ്. ക്ലബ്ബ് ബ്രൂഗ്‌സിന്റെ എതിരാളി ബയേണ്‍ ലെവര്‍കൂസനാണ്. എഫ് സി പോര്‍ട്ടോയുടെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡ് ആണ്.
സിയില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്കിന്റെ എതിരാളി ഇന്റര്‍മിലാനാണ്. ഇതേ ഗ്രൂപ്പില്‍ നിന്ന് പുറത്തായ ബാഴ്‌സലോണയും വിക്ടോറിയാ പ്ലെസനെനും ഇന്ന് നേരിടും. മല്‍സരങ്ങള്‍ രാത്രി 1.30ന് തുടരും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT