- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഴ്‌സലോണയില്‍ മെസ്സിക്ക് പ്രഥമ പരിഗണന; നെയ്മറുടെ കാര്യം പിന്നീട്
BY BSR21 March 2020 9:14 AM GMT

X
BSR21 March 2020 9:14 AM GMT
ക്യാംപ് നൗ: സൂപര്‍ താരം ലയണല്‍ മെസ്സിയുടെ കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ. നിലവില്‍ 2021 വരെയാണ് മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍. ഇത് പുതുക്കാനാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. ഈ സീസണ്‍ അവസാനത്തോടെ ഫ്രീ ട്രാന്‍സ്ഫറില്‍ മെസ്സിക്ക് ക്ലബ്ബ് വിടാനും അവസരമുണ്ട്. കഴിഞ്ഞ തവണ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ച പിഎസ്ജി താരം നെയ്മറെ ഇത്തവണ തിരിച്ചുപിടിക്കാന്‍ ബാഴ്‌സയ്ക്ക് ആലോചനയുണ്ട്. എന്നാല്‍ പ്രഥമ പരിഗണന മെസ്സിയുടെ കരാര്‍ പുതുക്കലാണെന്ന് ബാഴ്‌സ പ്രസിഡന്റ് ജോസ്‌പെ മരിയാ ബാര്‍റ്റോമ വ്യക്തമാക്കി. നെയ്മറിന് ബാഴ്‌സയിലേക്ക് വരാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ കൊറോണാ ഭീതിയെ തുടര്‍ന്ന് ബാഴ്‌സയില്‍ വന്‍ സാമ്പത്തിക മാന്ദ്യം ഉടലെടുത്തിട്ടുണ്ടെന്നും ഇതിനാല്‍ നെയ്മറുടെ ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ് ആലോചനയിലാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















