- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ്; ആരാധകരുടെ പ്രധാന ആകര്‍ഷണം അര്‍ജന്റീനയുടെ മല്‍സരങ്ങള്‍
ഇവിടെ 80, 000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ്.

റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണം അര്‍ജന്റീനയുടെ മല്‍സരങ്ങളാണെന്ന് ലോകകപ്പ് ചീഫ് ഓര്‍ഗനൈസര്‍. അര്‍ജന്റീനയുടെ രണ്ട് മല്‍സരങ്ങളാണ് ഏറ്റവും ആകര്‍ഷണം. നവംബര്‍ 22ന് സൗദി അറേബ്യയ്‌ക്കെതിരായ മല്‍സരവും ചിരവൈരികളായ മെക്‌സിക്കോയ്‌ക്കെതിരേ നവംബര്‍ 26നുള്ള മല്‍സരത്തിനുമാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. ഈ രണ്ട് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ വര്‍ഷമാദ്യം തന്നെ അവസാനിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ രണ്ട് മല്‍സരങ്ങളും നടക്കുന്നത് ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ്. ഇവിടെ 80, 000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ്.അര്‍ജന്റീനാ-മെക്‌സിക്കോ മല്‍സരത്തിനായി അവരവരുടെ രാജ്യങ്ങള്‍ കൂടാതെ ടിക്കറ്റിനായി മുന്നിലുള്ളത് ഖത്തര്‍, അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി എന്നിവരാണെന്ന് ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി സിഇഒ നാസര്‍ അല്‍ -ഖാതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















