ബാഴ്‌സയിലെ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണം: മെസ്സി
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.
BY APH31 Dec 2019 2:31 PM GMT

X
APH31 Dec 2019 2:31 PM GMT
ബാഴ്‌സലോണ: ക്ലബ്ബിലെ തന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യന്‍ നെയ്മര്‍ ആണെന്നും ആ പദവി നെയ്മര്‍ ഏറ്റെടുക്കണമെന്നും ലയണല്‍ മെസ്സി. മെസ്സി നെയ്മര്‍ക്കയച്ച വാട്‌സ് അപ്പ് സന്ദേശത്തെ ഉദ്ധരിച്ച് ദി സണ്‍ പത്രമാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ ക്ലബ്ബ് വിടും. ഇതിനുള്ളില്‍ നെയ്മര്‍ ക്ലബ്ബിലേക്ക് തിരിച്ചെത്തണം. ക്ലബ്ബിലെ തന്റെ സ്ഥാനം ഏറ്റെടുക്കണം. ഇരുവര്‍ക്കും ബാഴ്‌സയ്ക്കായി ചാംപ്യന്‍സ് ലീഗ് നേടണം. താന്‍ ക്ലബ്ബ് വിട്ടാലും തന്റെ കുറവ് നെയ്മറിലൂടെ നികത്താമെന്നും മെസ്സി വാട്‌സപ്പ് സന്ദേശത്തില്‍ പറയുന്നു.
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT