Football

ലില്ലെയുടെ നടുവൊടിച്ച് പിഎസ്ജി; സൂപ്പര്‍ ഫോമില്‍ നെയ്മര്‍; എംബാപ്പെയ്ക്ക് ഹാട്രിക്ക്

ലയണല്‍ മെസ്സി (27) അശ്‌റഫ് ഹക്കീമി(39) എന്നിവര്‍ ഓരോ ഗോളും നേടി.

ലില്ലെയുടെ നടുവൊടിച്ച് പിഎസ്ജി; സൂപ്പര്‍ ഫോമില്‍ നെയ്മര്‍; എംബാപ്പെയ്ക്ക് ഹാട്രിക്ക്
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ലില്ലെയെ തകര്‍ത്തെറിഞ്ഞ് പിഎസ്ജി. 7-1ന്റെ ഭീമന്‍ ജയമാണ് പിഎസ്ജി നേടിയത്. കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഹാട്രിക്ക് നേടി(1, 66, 87). തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും നെയ്മര്‍ മികച്ച ഫോം തുടര്‍ന്നു.താരം ഇരട്ട ഗോളുകള്‍ നേടി(43, 52). കൂടാതെ എംബാപ്പെയുടെ രണ്ട് ഗോളുകള്‍ക്ക് നെയ്മര്‍ അസിസ്റ്റ് ഒരുക്കി. എംബാപ്പെയുടെ ഒരു ഗോളിന് ഒന്നാം മിനിറ്റില്‍ അസിസ്റ്റ് ഒരുക്കിയത് മെസ്സിയാണ്. ലയണല്‍ മെസ്സി (27) അശ്‌റഫ് ഹക്കീമി(39) എന്നിവര്‍ ഓരോ ഗോളും നേടി.




മറ്റ് മല്‍സരങ്ങളില്‍ നീസിനെ ക്ലര്‍മോണ്ട് പരാജയപ്പെടുത്തി. മോണ്ടിപെല്ലിയറും ആങ്കേഴ്‌സും തോല്‍വി നേരിട്ടു.




Next Story

RELATED STORIES

Share it