Football

എംബാപ്പെ ഡീല്‍ നടന്നില്ല; താരം പിഎസ്ജിയില്‍ തുടരും

അതിനിടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫഌക്‌സിനായി ബാഴ്‌സലോണ മുന്നോട്ട് വച്ച ഓഫര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തള്ളി.

എംബാപ്പെ ഡീല്‍ നടന്നില്ല; താരം പിഎസ്ജിയില്‍ തുടരും
X


മാഡ്രിഡ്: പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഈ സീസണിലും പിഎസ്ജിയില്‍ തുടരും. താരത്തിനായി റയല്‍ മാഡ്രിഡ് മുന്നോട്ട് വച്ച മൂന്ന് ഓഫറുകളും പിഎസ്ജി തള്ളുകയായിരുന്നു. ട്രാന്‍സഫര്‍ ജാലകം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. എന്നാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനെ ക്ലബ്ബിലെത്തിക്കുമെന്ന് റയല്‍ വ്യക്തമാക്കി. അതിനിടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫഌക്‌സിനായി ബാഴ്‌സലോണ മുന്നോട്ട് വച്ച ഓഫര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തള്ളി.




Next Story

RELATED STORIES

Share it