- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ പ്രീമിയര്‍ ലീഗ്; കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ കളിക്കില്ല
തരംതാഴ്ത്തല്‍ ഭീഷണിയുള്ള എഫ് സി കേരള നാളെ ഗോകുലം കേരളയെ നേരിടും.
BY FAR2 April 2022 4:50 PM GMT

X
FAR2 April 2022 4:50 PM GMT
കൊച്ചി: കേരളാ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കില്ല. ഈ സീസണില്‍ ടീം തരംതാഴ്ത്തപ്പെട്ടതോടെയാണ് അടുത്ത സീസണില്‍ നിന്നും ഒഴിവായത്. ഇന്ന് നടന്ന മല്‍സരത്തില്‍ കോവളം എഫ്‌സി, ലിഫയെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ റെലഗേഷന്‍ തീരുമാനമായത്. റെലഗേഷന്‍ ഭീഷണിയില്‍ ഉണ്ടായിരുന്ന കോവളത്തിന് ഇന്ന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ കോവളം റെലഗേഷനില്‍ നിന്നും രക്ഷപ്പെട്ടു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തരംതാഴുകയായിരുന്നു. എം എ ഫുട്‌ബോള്‍ അക്കാദമിയും തരം താഴ്ത്തപ്പെട്ടു. തരംതാഴ്ത്തല്‍ ഭീഷണിയുള്ള എഫ് സി കേരള നാളെ ഗോകുലം കേരളയെ നേരിടും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















