Football

കെവിന്‍ ഡി ബ്രൂണി 2025 വരെ സിറ്റിയില്‍ തുടരും

2015ല്‍ വോള്‍വ്‌സ്ബര്‍ഗില്‍ നിന്നാണ് ബ്രൂണി സിറ്റിയിലെത്തിയത്.

കെവിന്‍ ഡി ബ്രൂണി 2025 വരെ സിറ്റിയില്‍ തുടരും
X


ഇത്തിഹാദ്: മാഞ്ച്‌സറ്റര്‍ സിറ്റിയുടെ മധ്യനിര താരം കെവിന്‍ ഡി ബ്രൂണി 2025 വരെ ക്ലബ്ബില്‍ തുടരും. ബെല്‍ജിയം താരമായ ബ്രൂണിയുടെ സിറ്റിയുടെ കരാര്‍ തീരാന്‍ രണ്ട് വര്‍ഷം ശേഷിക്കെയാണ് ക്ലബ്ബ് കരാര്‍ നീട്ടിയത്. 2015ല്‍ വോള്‍വ്‌സ്ബര്‍ഗില്‍ നിന്നാണ് ബ്രൂണി സിറ്റിയിലെത്തിയത്. ഈ സീസണില്‍ സിറ്റിയ്ക്കായി 33 മല്‍സരങ്ങളില്‍ നിന്ന് എട്ട് ഗോളും 16 അസിസ്റ്റും താരം നേടിയിട്ടുണ്ട്. സിറ്റിയ്ക്കായ് രണ്ട് പ്രീമിയര്‍ ലീഗ് കിരീടവും ഒരു എഫ് എ കപ്പും നാല് ലീഗ് കപ്പും താരം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it