Football

യൂറോപ്പാ ലീഗ്; റോമയ്ക്ക് നാണക്കേട്; ലിയോണ്‍,നപ്പോളി വിജയവഴിയില്‍, സ്പര്‍സിന് തോല്‍വി

ഗ്രൂപ്പ് സിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി ആദ്യ ജയം കണ്ടെത്തി.

യൂറോപ്പാ ലീഗ്; റോമയ്ക്ക് നാണക്കേട്; ലിയോണ്‍,നപ്പോളി വിജയവഴിയില്‍, സ്പര്‍സിന് തോല്‍വി
X



ലണ്ടന്‍: യൂറോപ്പാ ലീഗില്‍ വന്‍ തോല്‍വിയേറ്റുവാങ്ങി എസ് റോമ. നോര്‍വീജിയന്‍ ചാംപ്യന്‍മാരായ ബോഡോ ഗ്ലിംറ്റ് 6-1നാണ് ജോസ് മൗറീഞ്ഞോയുടെ ടീമിനെ തകര്‍ത്തത്. ചരിത്രത്തില്‍ റോമയുടെ നാല് തോല്‍വിയില്‍ ഒന്നാണിത്. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ സ്പാര്‍ട്ടാ പ്രാഗിനെ 4-3ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ വീഴ്ത്തി. ഗ്രൂപ്പ് സിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി ആദ്യ ജയം കണ്ടെത്തി. ലീഗാ വാര്‍സോയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നപ്പോളി പരാജയപ്പെടുത്തിയത്.


ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ പിഎസ്‌വിയെ 2-ന് തോല്‍പ്പിച്ച് എഎസ് മൊണാക്കോ. ഫ്രാന്‍സിന്റെ യുവതാരം സോഫിയാനെ ഡിയോപ്പ് ആണ് വിജയഗോള്‍ നേടിയത്.


ഡച്ച് ക്ലബ്ബ് വിറ്റീസെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടന്‍ഹാം പരാജയപ്പെട്ടത്.




Next Story

RELATED STORIES

Share it