ഐഎസ്എല്‍; അഞ്ചടിച്ച് ജെംഷഡ്പൂര്‍; ഒഡീഷ ചാരം
അവസാന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എടികെയാണ് അവരുടെ എതിരാളികള്‍.
BY FAR4 March 2022 4:10 PM GMT

X
FAR4 March 2022 4:10 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂര്‍ എഫ് സി ഒന്നാം സ്ഥാനത്തെ ലീഡ് മൂന്നായി വര്‍ദ്ധിപ്പിച്ചു.ഇന്ന് ഒഡീഷാ എഫ് സിയെ നേരിട്ട ജെംഷഡ്പൂര്‍ 5-1ന്റെ ഭീമന് ജയം നേടി. ഗോള്‍ ശരാശരിയിലും വമ്പന്‍ കുതിപ്പ് നടത്തി. അവസാന മല്‍സരത്തില്‍ എടികെ മോഹന്ബഗാന് ജയിച്ചാലും ഗോള്‍ ശരാശരിയില്‍ ജെംഷഡ്പൂര്‍ തന്നെയാവും മുന്നില്‍. ഡാനിയല്‍ ചിമാ ഇരട്ട ഗോള്‍ നേടി. ഋത്വിക്ക് ദാസ്, ജോര്‍ദ്ദാന്‍ മുറെ, ഇഷാന് പണ്ഡിതാ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ജെംഷഡ്പൂരിന്റെ ലീഗിലെ തുടര്‍ച്ചയായ ആറാം ജയമാണ്. അവസാന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എടികെയാണ് അവരുടെ എതിരാളികള്‍.
Next Story
RELATED STORIES
'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMTക്വാറി തട്ടിപ്പ് കേസ്; പി വി അന്‍വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം...
3 July 2022 10:21 AM GMTഇറാനില്‍ ഭൂചലനം: അഞ്ച് മരണം; 84 പേര്‍ക്ക് പരിക്ക്
3 July 2022 10:08 AM GMT