- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗ്; ഇറ്റലിയുടെ കുതിപ്പിന് വിരാമം; ടോറസ് ഡബിളില്‍ സ്‌പെയിന്‍ ഫൈനലില്‍
17ാം മിനിറ്റിലും 45ാം മിനിറ്റിലുമായാണ് ടോറസിന്റെ ഗോള്‍.

റോം: തുടര്‍ച്ചയായ 37 മല്‍സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ മാന്‍സിനിയുടെ ഇറ്റലിയെ വീഴ്ത്തി സ്‌പെയിന്‍. യുവേഫാ നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ആണ് ഇറ്റലിയുടെ തേരോട്ടം അവസാനിച്ചത്. 2-1നാണ് ലൂയിസ് എന്ററിക്വെയുടെ ടീം ജയിച്ചത്. യൂറോ കപ്പ് സെമിയിലേറ്റ പരാജയത്തിന് പകരംവീട്ടാനും സ്‌പെയിനിനായി.മാഞ്ചസ്റ്റര്‍ സിറ്റി താരം ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളാണ് സ്‌പെയിനിന്റെ സൂപ്പര്‍ ജയത്തിന് പിന്നില്‍ . 17ാം മിനിറ്റിലും 45ാം മിനിറ്റിലുമായാണ് ടോറസിന്റെ ഗോള്‍. റയല്‍ സോസിഡാഡിന്റെ മൈക്കല്‍ ഒയരസബാളിന്റെ അസിസ്റ്റില്‍ നിന്നാണ് രണ്ട് ഗോളും.
മല്‍സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് സ്‌പെയിനിന്റെ ജയം.42ാം മിനിറ്റില്‍ ഇറ്റലിയുടെ ബൗണ്‍സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും തിരിച്ചടിയായി . 83ാം മിനിറ്റില്‍ ചീസയുടെ അസിസ്റ്റില്‍ നിന്ന് പെല്ലെഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ നേരിടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















